ചിക്കാഗോ : അട്ടപ്പാടി വിലങ്ങുകല്ലുങ്കൽ മറിയാമ്മ | Live Funeral Webcast on KVTV LIVE
posted May 15, 2020, 8:43 PM by Saju Kannampally
[
updated May 20, 2020, 5:39 AM by Knanaya Voice
]
ചിക്കാഗോ : അട്ടപ്പാടി വിലങ്ങുകല്ലുങ്കൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ ചിക്കാഗോയിൽ നിര്യാതയായി. സംസ്കാരം പിന്നീട് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കാതോലിക്കാ പള്ളിയിൽ. മക്കൾ ഏലിയാമ്മ, കുട്ടായി(ജേക്കബ്) ജോസ് , അന്നമ്മ , ത്രേസിയാമ്മ, മോളി , ലിസി ബീന ( എല്ലാവരും ചിക്കാഗോ) മരുമക്കൾ : ജോസഫ്, പെണ്ണമ്മ, എൽസി, പ്രോഫ : ജോണി , ജോർജ് , ജോർജ് , ആന്റണി , സ്റ്റീഫൻ .
Wake and Funeral Arrangements: The
wake will take place on Tuesday, May 19, 2020 from 9:00-10:30 am at St.
Mary's Knanaya Catholic Church, Morton Grove, Illinois followed by the
funeral services that will begin at St. Mary's Knanaya Catholic Church
and burial to follow at Mary Hill Cemetery, Niles, Illinois. We express our sincere gratitude for all your prayers, positive thoughts and endless support through this difficult time.
Respectfully, Family members
Children: Aleyamma & Joseph Kariampuzha Medayil (Chicago) Jacob & Pennamma Vilangukallumkal (Kalkandy) Jose & Elsy Vilangukallumkal (Chicago) Annamma & Johny Thekkeparambil (Chicago) Thresiamma & George Parappanatt (Chicago) Moli & George Aranickattu (Chicago) Lissy & Anthony Kudilingal (Chicago) Beena & Rajan Valliyathu (Chicago)