Home‎ > ‎Obituary‎ > ‎

ചെറുകര: വട്ടപറമ്പിൽ അന്നമ്മ ജോസഫ് | Live Funeral Telecast Available on KVTV MAIN

posted May 2, 2020, 6:00 AM by Knanaya Voice   [ updated May 2, 2020, 10:12 PM by knanayavoice ]
ചെറുകര: വട്ടപറമ്പിൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് (80) (റിട്ട. നേഴ്സിംഗ് സുപ്രണ്ട്)  നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(03.05.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. മക്കൾ:  ലീന മാന്തുരുത്തിൽ Bombay , ലിസ നിരപ്പു കാട്ടിൽ, സിറിൾ ജോസഫ് UK , മരുമക്കൾ: രാജു സൈമൺ തോമസ് ബോംബേ , അഡ്വ .സജീ നിരപ്പുകാട്ടിൽ പിറവം, ബിന്ദു പനങ്കാലായിൽ U K.
Comments