ചെറുകര: പടിഞ്ഞാറ്റിന്‍കര ചേരോലിക്കല്‍ കോര അബ്രഹാം (76) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(28.06.2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് ചെറുകര സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ഏലിയാമ്മ ഉഴവൂർ വാഴകാട്ട് കുടുംബാംഗമാണ്. മക്കൾ: റോയി, ജെസ്സി, ബിൻസി, ബിന്ദു, മനോജ്, ജോമോൻ. മരുമക്കൾ: ബിനി ചക്കാലതൊട്ടിയിൽ കല്ലറ, മത്തായി ഒഴുകയിൽ പുന്നത്തുറ, ബേബി ചരളേൽ അറുനൂറ്റിമംഗലം, ഷിജോ കണ്ടത്തിൽ കൈപ്പുഴ, സോഫി കൂവത്തടത്തിൽ അമനകര, സിനി ഇഞ്ചനാട്ട് N.R സിറ്റി. |