Home‎ > ‎Obituary‎ > ‎

ചെറുകര: ആനവട്ടത്ത് എ.കെ.ലൂക്കോസ് | Live Funeral Telecast Available on KVTV LIVE

posted May 18, 2020, 1:40 AM by Knanaya Voice   [ updated May 19, 2020, 12:54 AM ]
ചെറുകര: ആനവട്ടത്ത് എ.കെ.ലൂക്കോസ് (67) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(19.05.2020) രാവിലെ 11 മണിക്ക് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: ആലീസ് മറ്റക്കര കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ലിന്‍സ് (യു.കെ), ലിനി (ദുബായ്). മരുമക്കള്‍: തുഷാര കൊണ്ടൂര്‍ പേരൂര്‍, റോണി വാച്ചാച്ചിറയില്‍ പാച്ചിറ.

KVTV LIVE | Funeral Telecast of A.K.Lukose Anavattathu Cherukara 19-05-2020 part 1

KVTV LIVE | Funeral Telecast of A.K.Lukose Anavattathu Cherukara 19-05-2020 part 2


KVTV LIVE | Funeral Telecast of A.K.Lukose Anavattathu Cherukara 19-05-2020 part 3

KVTV LIVE | Funeral Telecast of A.K.Lukose Anavattathu Cherukara 19-05-2020 part 4


Comments