ചാമക്കാലാ ഐത്തിൽ ഫിലിപ്പ് ചാക്കോ (96) നിര്യാതനായി സംസ്ക്കാരം നാളെ രാവിലെ 8 മണിക്ക് ചാമക്കാലാ സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഭാര്യ പരേതയായ അന്നമ്മ ഫിലിപ്പ് കീഴൂർ മാങ്കോട്ടിൽ കുടുംബാംഗം. മക്കൾ: ജെയിംസ്, ജോർജ് , പരേതനായ ജോയി, പരേതയായ സാലി, ഡെറ്റി(ഇറ്റലി) പരേതനായ സണ്ണി, മനു. മരുമക്കൾ : മേരിക്കുട്ടി , എൽസമ്മ , ലിസ്സി , അനുരാഗ് , പരേതനായ വിൽസൺ, എൽസമ്മ, സജി |