അരീക്കര : പന്തപ്ലാക്കില്‍ പി.എം തോമസ് (86) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (28-3-2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് മകന്‍ രാജുവിന്റെ ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സെന്റ് റോക്കീസ് ക്‌നാനായപള്ളിയില്‍ . ഭാര്യ : പരേതയായ നൈത്തി മാറിടം പടിക്കമ്യാലില്‍ കുടുംബാംഗം. മക്കള്‍ : ലിസി, ആന്‍സി, രാജു, സാബു, മിനി, ബിജു, സോണിയ, മനോജ്. മരുമക്കള്‍ : ജോണ്‍ വാഴക്കാട്ട്, ജോസഫ് മാവേലില്‍, അബ്രാഹം കൂട്ടുങ്കല്‍, കുഞ്ഞുമോന്‍ കദളിക്കാട്ടില്‍, ലിസി, രേഖ, ജോസ്മി. |