posted May 7, 2020, 1:06 AM by Knanaya Voice
[
updated May 8, 2020, 5:24 AM
]
അമ്മഞ്ചേരി : ചേരുവേലില്‍ സാറാമ്മ ജോസഫ് (82, റിട്ട.ടീച്ചര്‍ കട്ടച്ചിറ) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(08.05.2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് മാന്നാനം മരിയ മൗണ്ട് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത മോനിപ്പളളി അറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മോള്‍സി, ജഫി. മരുമക്കള്‍: സണ്ണി വേളൂപ്പറമ്പില്‍ തൊടുപുഴ. സിന്ധു പുത്തുപളളില്‍ പാണത്തൂര്‍. KVTV LIVE | Funeral Telecast of Saramma Cheruveliyil Ammanchery 08-05-2020 part 1KVTV LIVE | Funeral Telecast Available of Saramma Cheruveliyil Ammanchery 08-05-2020 part 2KVTV LIVE | Funeral Telecast Available of Saramma Cheruveliyil Ammanchery 08-05-2020 part 3
|
|