Home‎ > ‎

Obituary

കല്ലറ ചിറയില്‍ ആല്‍ബിന്‍ ജെയിംസ് Live Funeral Telecast Available

posted Jul 9, 2020, 9:41 AM by knanayavoice

കല്ലറ : ചിറയില്‍ ജെയിംസിന്റെ മകന്‍ ആല്‍ബിന്‍ ജെയിംസ് (14) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (11-7-2020) വൈകുന്നേരം 3 മണിക്ക് സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. മാതാവ് : ജെസി. സഹോദരങ്ങള്‍ : മെറീന, ജെബിന്‍.

പയ്യാവൂർ ടൗൺ: ഇളംബ്ളാക്കാട്ട് ജോൺ

posted Jul 8, 2020, 11:10 PM by Knanaya Voice

പയ്യാവൂർ:  ഉപ്പുപടന്ന ഇളംബ്ളാക്കാട്ട് ജോൺ (91) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് (വ്യാഴം-09/07/20 ) രാവിലെ 12 മണിക്ക് പരേതന്റെ ഭവനത്തിൽ വച്ച് ആരംഭിക്കുന്നതും പയ്യാവൂർ ടൗൺ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

നീറിക്കാട്‌ : കളപ്പുരയ്ക്കൽ തെക്കേൽ കുഞ്ഞമ്മ | Live Funeral Telecast Available

posted Jul 6, 2020, 11:45 PM by Knanaya Voice   [ updated Jul 8, 2020, 7:25 AM ]

നീറിക്കാട്: കളപ്പുരയ്ക്കൽ തെക്കേൽ പരേതനായ കെ.ജെ. ജോസിന്റെ ഭാര്യ  കുഞ്ഞമ്മ (കെ.പി. അച്ചാമ്മ–80) നിര്യാതയായിസംസ്‌കാരം ബുധാനാഴ്ച  (8-7-2020)  ഉച്ചകഴിഞ്ഞ് 3 മണിക്ക് നീറിക്കാട് ലൂർദ് മാതാ‌ ക്‌നാനായ പളളിയില്‍.  ചിങ്ങവനം കൊണ്ടൂർ കുടുംബാംഗമാണ്.
മകൾ: ഷൈനി ജോസ്. മരുമകൻ: മേമുറി എടാട്ടുകാലായിൽ സ്റ്റെനി ജോസഫ് (ഇരുവരും സ്വിറ്റ്സർലൻഡ്).

KVTV LIVE | Funeral Telecast of Kunjamma Kalappurackal Thekkel Neericadu 08-07-2020 part 1

KVTV LIVE | Funeral Telecast of Kunjamma Kalappurackal Thekkel Neericadu 08-07-2020 part 2


KVTV LIVE | Funeral Telecast of Kunjamma Kalappurackal Thekkel Neericadu 08-07-2020 part 3







ഇരവിമംഗലം പ്രാലടിയില്‍ ഔസേപ്പ് മത്തായി Live Funeral Telecast Available on KVTV LIVE

posted Jul 6, 2020, 9:01 PM by knanayavoice   [ updated Jul 8, 2020, 6:57 AM by Knanaya Voice ]

ഇരവിമംഗലം : പ്രാലടിയില്‍ ഔസേപ്പ് മത്തായി (മാത്യു -93) നിര്യാതനായി. സംസ്‌കാരം ഇന്നു (7-7-2020) വൈകുന്നേരം 4 മണിക്ക് കക്കത്തുമല സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍. ഭാര്യ : പരേതയായ നൈത്തി കൈപ്പുഴ കുടിലില്‍ കുടുംബാംഗം. മക്കള്‍ ; പെണ്ണമ്മ, പരേതനായ ജോസ്, എല്‍സമ്മ, രാജു (സിറിയ്ക്ക് മാത്യു  ബോംബെ), സൈമണ്‍ (സാബു മാത്യു -ഇംഗ്ലണ്ട്), റ്റോമി. മരുമക്കള്‍ : ചെറിയാന്‍ അപ്പോഴിപറമ്പില്‍ മേമ്മുറി, ഷൈല നല്ലില്ല കോല്ലം, പരേതനായ ജോണ്‍ കൊച്ചുകാനാട്ട് ചെറുകര, ആന്‍സി വെള്ളിലാംതടത്തില്‍ ഉവവൂര്‍, സിലിയ ചവറാട്ട് കരിംങ്കുന്നം, ലൈസ അരികുംപുറത്ത് ഇരവിമംഗലം.

KVTV LIVE | Funeral Telecast of Ouseph Mathai Praladiyil Eravimangalam 07-07-2020 part 1

KVTV LIVE | Funeral Telecast of Ouseph Mathai Praladiyil Eravimangalam 07-07-2020 part 2

KVTV LIVE | Funeral Telecast of Ouseph Mathai Praladiyil Eravimangalam 07-07-2020 part 3


കല്ലറ പെരുംതുരുത്ത് മുകളേല്‍ എം.എല്‍ മാത്യു Live Funeral Telecast Available on KVTV MAIN

posted Jul 4, 2020, 10:57 AM by knanayavoice   [ updated Jul 8, 2020, 6:35 AM by Knanaya Voice ]

കല്ലറ : പെരുംതുരുത്ത് മുകളേല്‍ എം.എല്‍ മാത്യു (മാത്തുക്കുട്ടി--87) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (5-7-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. ഭാര്യ : മേരി മേമ്മുറി തടത്തില്‍പറമ്പില്‍ കുടുംബാംഗം. മക്കള്‍ : ലൂക്ക (ബേബി) (ദുബായ്), സണ്ണി, ജോണി (കാനഡ),ടോമി (U.S.A), സൈമണ്‍ (കാനഡ), മിനി, സിബി (U.K). മരുമക്കള്‍ : ഏലിയാമ്മ പഴുക്കായില്‍ കല്ലറ, ആന്‍സി ചാലായില്‍ ഓണംതുരുത്ത്, ജിനി ഓണശ്ശേരില്‍ നീണ്ടൂര്‍, സ്റ്റെല്ല കുന്നക്കാട്ട് മോനിപ്പള്ളി, ബിജി കിഴക്കേക്കാട്ടില്‍ കൈപ്പുഴ, ജോണി വാഴമലയില്‍ പിറവം, ഷാജി വണ്ടന്‍മേട് U.K.

KVTV MAIN CHANNEL | Funeral Telecast of M.L.Mathew Mukalel Kallara 05-07-2020 part 1

KVTV MAIN CHANNEL | Funeral Telecast of M.L.Mathew Mukalel Kallara 05-07-2020 part 2


കുറുമുളളൂര്‍ പുത്തൻപുരയ്ക്കൽ മാത്യു മത്തായി Live Funeral Telecast Available on KVTV LIVE

posted Jul 3, 2020, 8:35 AM by Knanaya Voice   [ updated Jul 4, 2020, 6:36 AM ]

കുറുമുള്ളൂര്‍ : പുത്തന്‍പുരയ്ക്കല്‍ മാത്യു മത്തായി (64) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (4-7-2020) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : ആലീസ് ഏറ്റുമാനൂര്‍ മണ്ണുപറമ്പില്‍ കുടുംബാംഗം. മക്കള്‍ : ദീപാ, ദീപു. മരുമക്കള്‍ : റോയി നടുവിലകങ്ങഴക്കാട്ട് ചേര്‍പ്പുങ്കല്‍, ബിനി എല്‍ദോസ് മലയാറ്റൂര്‍.

KVTV LIVE | Funeral Telecast of Mathew Puthenpurackal Kurumulloor 04-07-2020 part 1

KVTV LIVE | Funeral Telecast of Mathew Puthenpurackal Kurumulloor 04-07-2020 part 2

KVTV LIVE | Funeral Telecast of Mathew Puthenpurackal Kurumulloor 04-07-2020 part 3

KVTV LIVE | Funeral Telecast of Mathew Puthenpurackal Kurumulloor 04-07-2020 part 4


എസ്.എച്ച്.മൗണ്ട്‌: ഞെഴുകുമറ്റത്തിൽ കുഞ്ഞൂഞ്ഞമ്മ ജോസഫ് | Live Funeral Telecast Available on KVTV MAIN

posted Jul 3, 2020, 12:37 AM by Knanaya Voice   [ updated Jul 4, 2020, 6:30 AM ]

എസ്.എച്ച്.മൗണ്ട്‌: ഞെഴുകുമറ്റത്തിൽ പരേതനായ എൻ.എം. ജോസഫിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോസഫ്  (93) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(04.07.2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് തിരുഹൃദയക്കുന്ന് ആശ്രമദേവാലയത്തിൽ. പരേത റാന്നി കൂട്ടോത്തറ കുടുംബാംഗമാണ്. മക്കൾ: മാത്യു (യുഎസ്), ഏലമ്മ, മോളി, ജേക്കബ്,ജോൺസൻ, മേബൽ. മരുമക്കൾ: ഈവ (യുഎസ്), ജോസഫ് മച്ചാനിക്കൽ, തോമസ് മാക്കീൽ, മെറീന മണിമലേത്ത്, സുനിത (യുകെ), ജോസഫ് ചൊള്ളമ്പേൽ.

KVTV MAIN CHANNEL | Kunjoonjamma Nezhukumatathil S.H.Mount 04-07-2020 part 1

KVTV MAIN CHANNEL | Kunjoonjamma Nezhukumatathil S.H.Mount 04-07-2020 part 2













കരിപ്പാടം: പീടികപ്പറമ്പില്‍ ത്രേസ്യാമ്മ ജോസഫ് | Live Funeral Telecast Available on KVTV MAIN CHANNEL

posted Jul 2, 2020, 3:43 AM by Knanaya Voice   [ updated Jul 3, 2020, 7:05 AM ]

കരിപ്പാടം: അരയന്‍കാവ് പീടികപ്പറമ്പില്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (88) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(03.07.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. മക്കള്‍: ബേബി, സ്റ്റീഫന്‍, മേരി, ലിസി, റ്റോമി, ജോസ്.

KVTV MAIN CHANNEL | Thresiamma Joseph Peedikaparambil Karipadam 03-07-2020 part 1

KVTV MAIN CHANNEL | Thresiamma Joseph Peedikaparambil Karipadam 03-07-2020 part 2

KVTV MAIN CHANNEL | Thresiamma Joseph Peedikaparambil Karipadam 03-07-2020 part 3


നീണ്ടൂര്‍: പുളിക്കകുഴിയില്‍ അവറാച്ചന്‍ | Live Funeral Telecast Available on KVTV LIVE

posted Jul 1, 2020, 10:02 PM by Knanaya Voice   [ updated Jul 3, 2020, 1:25 AM ]

നീണ്ടൂര്‍: പുളിക്കകുഴിയില്‍ അവറാച്ചന്‍ (64) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(02.07.2020) വൈകുന്നേരം 4 മണിക്ക് നീണ്ടൂര്‍ സെന്റ് മിഖായേല്‍ ക്‌നാനായ പളളിയില്‍. ഭാര്യ: എൽസമ്മ പുത്തൻപുരയ്‌ക്കൽ നീണ്ടൂർ .സഹോദരങ്ങൾ :നൈത്തി മാണി നീണ്ടൂർ, മാണി പുളിക്കകുഴിയിൽ നീണ്ടൂർ, ചാക്കോച്ചൻ പുളിക്കകുഴിയിൽ നീണ്ടൂർ, മത്തായി മലബാർ, ബ്രദർ ജോസഫ് ലൂയിസ് മൗണ്ട് ഫോർട്ട്  ചെന്നൈ, 
അന്നക്കുട്ടി മലബാർ.

KVTV LIVE | Funeral Telecast of Avarachan Pulickakuzhiyil Neendoor 02-07-2020




പിറവം കുടിലില്‍ ബിജു Live Funeral Telecast Available on KVTV MAIN

posted Jun 30, 2020, 7:03 PM by knanayavoice   [ updated Jul 1, 2020, 3:53 AM by Knanaya Voice ]

പിറവം : കുടിലില്‍ ബിജു (കുഞ്ഞാച്ചന്‍ -55) നിര്യാതനായി. സംസ്‌കാരം ഇന്നു (1-7-2020) രാവിലെ 11 മണിക്ക് ചെറുപുഷ്്പം കത്തോലിക്കാ പള്ളിയില്‍. ഭാര്യ : സാലി.

KVTV MAIN CHANNEL | Funeral Telecast of Biju Kudilil Piravom 01-07-2020


1-10 of 144