posted Jun 20, 2020, 4:40 AM by Knanaya Voice
വെളിയനാട് : കുട്ടികളിൽ വായന ശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി KCYL വെളിയനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് ഇടവകയിലെ 1-ാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കും, നിർധനരായ മറ്റു കുട്ടികൾക്കും പുസ്തകങ്ങളും, പഠനോപകരണങ്ങളും വിതരണം ചെയ്തു. |
|