ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന സമൂഹ അടുക്കളയിലേക്ക് അവശ്യമായ പച്ചക്കറികൾ വാങ്ങുന്നതിനുവേണ്ടി KCC ഉഴവൂർ യൂണിറ്റിന്റെ സംഭാവന യൂണിറ്റ് പ്രസിഡന്റ് ശ്രീ ജോസ് തൊട്ടിലിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി രാജുവിനെ ഏല്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.റ്റി സുരേഷ് സിറിയക് കല്ലടയിൽ, ജിയോ ജോസഫ് മുടീക്കുന്നേൽ എന്നിവർ സമീപം. |