Home‎ > ‎India‎ > ‎

രാജപുരം KCC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലംകല്ലിൽ കൂട്ട് കൃഷി ആരംഭിച്ചു

posted May 15, 2020, 1:35 AM by Knanaya Voice
രാജപുരം: കാർഷിക സംസ്കാരം വളർത്തിയെടുക്കുവാൻ ക്നാനായ കത്തോലിക്കാ കോൺഗ്രസ്‌ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലംകല്ലിൽ ആരംഭിച്ച കൂട്ട് കൃഷി ആദ്യ കപ്പതണ്ട് നാട്ടി, ചാപ്ലിൻ അച്ചൻ Rev. Fr. ജോർജ് പുതുപ്പറമ്പിൽ തുടക്കം കുറിച്ചു.  മലബാർ റീജിയൻ പ്രസിഡന്റ്‌ ബാബു കദളിമറ്റം, യുണിറ്റ് പ്രസിഡന്റ്‌ -ഇൻ -ചാർജ് ഷാജി ചാരാത്തു, സെക്രട്ടറി ജോസ് മരുതൂർ എന്നിവരുടെ നേതൃത്വത്തിൽ KCC അംഗങ്ങളാണ് കൂട്ടു കൃഷി തുടങ്ങിയത്.


Comments