Home‎ > ‎India‎ > ‎

പ്രൊഫ. ലല്ലി കെ. സിറിയക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ .

posted May 31, 2020, 11:39 PM by Knanaya Voice
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി ആയി പ്രൊഫ. ലല്ലി കെ. സിറിയക്ക് ചാര്‍ജ് എടുത്തു.  ഭൗതികശാസ്ത്രവിഭാഗത്തില്‍ അദ്ധ്യാപികയും കുറവിലങ്ങാട് പകലോമറ്റം ആനിത്തോട്ടം ശ്രീ. ജോയി തോമസ്(ഡി.സി. റിട്ടയര്‍ഡ്) ന്റെ ഭാര്യയും ശ്രീ. കെ. ജെ.സിറിയക് കരികുളത്തിന്റെ മകളുമാണ്.


Comments