Home‎ > ‎India‎ > ‎

പ്രവാസി പുനരധിവാസം; തുവാനിസ വിട്ടുനല്‍കും- മാര്‍ മാത്യു മൂലക്കാട്ട്‌

posted Apr 17, 2020, 11:45 PM by Knanaya Voice
കോട്ടയം: പ്രവാസികളെ കൊണ്ടുവന്നാല്‍ ക്വാറന്‍റയിനില്‍ കഴിയുന്നതിനായി തുവാനിസ വിട്ടുനല്‍കാമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സര്‍ക്കാരിനെ അറിയിച്ചു. ഉഴവൂര്‍ ബ്ളോക്കിലെ പ്രവാസികള്‍ക്കായിട്ടാണ് തുവാനീസ സര്‍ക്കാര്‍ പരിഗണിച്ചത്. ഇവിടെ 60 മുറികളിലായി 180 പേരെ താമസിപ്പിക്കാം. കൂടാതെ പതിനായിരം സ്ക്വയര്‍ ഫീറ്റിലുള്ള ഹാളും ഇവര്‍ക്കായി നല്‍കും
Comments