കോട്ടയം: കോവിഡ് 19 മൂലം കേരളത്തിനു വെളിയിലും വിദേശത്തുമുള്ള ,ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കണമെന്നും നാട്ടിലേക്ക് വരുവാൻ താല്പര്യമുള്ളവരെ അടിയന്തിരമായി നാട്ടിലേക്ക് വരുത്തുവാനുമുള്ള നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് KCC അതിരൂപത സമിതിയുടെ നിവേദനം ശ്രീ .ജോസ് .K .മാണി MP ക്ക് അതിരൂപത ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, KCC അതിരൂപത മുൻ പ്രസിഡണ്ട് സ്റ്റീഫൻ ജോർജ് Ex. MLA , വൈസ് പ്രസിഡണ്ട് തോമസ് അരയത്ത് എന്നിവർ ചേർന്ന് കൈമാറി. |