കോട്ടയം: എസ്.എച്ച്. മൗണ്ട് വിസിറ്റേഷന്‍ ജനറലേറ്റ് ചാപ്പലില്‍ വച്ച് വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ മൂന്ന് അര്‍ത്ഥിനികള്‍ സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും ഏഴ് ജൂണിയര്‍ സിസ്റ്റേഴ്‌സ് നിത്യവ്രതവാഗ്‌ദാനവും നടത്തി. തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. |