Home‎ > ‎India‎ > ‎

പകർച്ചവ്യാധിയിൽ കൈത്താങ്ങായി സേനാപതി ഇടവക.

posted Apr 1, 2020, 10:17 PM by Knanaya Voice
 സേനാപതി: സേനാപതി സെൻറ് പോളികാർപ്പ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൻ്റെ നേതൃത്വത്തിൽ കൊറോണാ (കോവിഡ് 19) മൂലം അനുദിന ജോലിയ്ക്ക് പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്ന പദ്ധതിക്ക് *പകർച്ചവ്യാധിയിൽ കൈത്താങ്ങ്  '* തുടക്കമായി. കൂലിപ്പണിക്ക് പോകുന്ന നിർദ്ധന  കുടുംബത്തിന് അരിയും നിത്യോപയോഗസാധനങ്ങളും നൽകി സഹായിച്ചു.  വി
കാരി ഫാ.മിഥുൻ  വലിയപുളിഞ്ചാക്കിൽ,  എഡ് വിൻ ഷാജു, ക്ലിൻ്റു സണ്ണി, ക്ലിൻ്റൺ സണ്ണി എന്നിവർ നേതൃത്വം നൽകി.
Comments