പയ്യാവൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ധന സഹായവുമായി മടമ്പം ഫൊറോനയിലെ വൈദികർ. പ്രസ്തുത സഹായം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡെയ്സി ചിറ്റൂപ്പറമ്പിലിനു മടമ്പം ഫൊറോനയിലെ വൈദികർക്കുവേണ്ടി സെന്റ് ആൻസ് ടൗൺ പള്ളി വികാരി ഫാദർ ജോഷി വല്ലാർകാട്ടിൽ കൈമാറുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അഷ്റഫ്, പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ കെ രാജേഷ്, ഫാദർ സനീഷ് കയ്യാലക്കകത്ത്, ഫാദർ ജോൺ പൂച്ച കാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു . |