posted May 6, 2020, 6:12 AM by Knanaya Voice
നീണ്ടൂര്‍: സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ മധ്യസ്ഥനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ ദര്‍ശന തിരുനാളിനു കൊടിയേറി. ഇടവക വികാരി ഫാ.സിറിയക് മറ്റത്തില്‍ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റി വി.കുര്‍ബാന അര്‍പ്പിച്ചു.
|
|