നീണ്ടൂര്‍: കോവിഡ് 19 ന്റ് പശ്ചാത്തലത്തില്‍ ജനപങ്കാളിത്തമില്ലാതെ നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ നിന്നും വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ Online-യില്‍ പെസഹാ വ്യാഴം 6. 45 am യിനും, ദു:ഖവെള്ളി, ദുഖശനി , ഉയിർപ്പ് ഞായർ 7.00 am യിനും ക്‌നാനായവോയ്‌സിലൂടെ വീട്ടിലിരുന്ന് കുടുംബ സമേതം ഭയഭക്തി ബഹുമാനത്തോടെ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ദൈവനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും മിഖായേൽ റേശ് മാലാഖയുടെ നാമത്തിൽ ക്ഷണിക്കുന്നു. ഫാ. സിറിയക് മറ്റത്തിൽ |