Home‎ > ‎India‎ > ‎

ഞീഴൂര്‍ കെ.സി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ മാസ്ക്കുകള്‍ നല്‍കി

posted May 11, 2020, 3:11 AM by Knanaya Voice
ഞീഴൂര്‍: കെ.സി.സി യൂണിറ്റിന്റെ  നേതൃത്വത്തില്‍ ഇടവകയില്‍ എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായ മാസ്ക്കുകള്‍ യൂണിറ്റ് പ്രസിഡന്‍റ് കെ.പി ഏബ്രാഹം കൂരിക്കോട്ടില്‍ വികാരി ഫാ. ജോസ് കുറുപ്പന്തറയെ ഏല്‍പ്പിച്ചു.


Comments