Home‎ > ‎India‎ > ‎

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ ദൈവാലയ പുനഃ പ്രതിഷ്ഠയും വെഞ്ചരിപ്പു കര്‍മ്മവും നടത്തി.

posted Jun 11, 2020, 6:54 AM by Knanaya Voice
മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ ദൈവാലയ പുനഃ  പ്രതിഷ്ഠയും, ഗ്രേട്ടോ വെഞ്ചരിപ്പും, പിയാത്ത വെഞ്ചരിപ്പു കര്‍മ്മവും ജൂണ്‍ 11 വ്യാഴാഴ്ച  കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു. 

Comments