Home‎ > ‎India‎ > ‎

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ ദൈവാലയ പുനഃ പ്രതിഷ്ഠയും,ഗ്രേട്ടോ വെഞ്ചരിപ്പും | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

posted Jun 9, 2020, 11:50 PM by Knanaya Voice   [ updated Jun 11, 2020, 7:00 AM ]
മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പളളിയുടെ ദൈവാലയ പുനഃ  പ്രതിഷ്ഠയും, ഗ്രേട്ടോ വെഞ്ചരിപ്പും, പിയാത്ത വെഞ്ചരിപ്പു കര്‍മ്മവും 2020 ജൂണ്‍ 11 വ്യാഴാഴ്ച രാവിലെ 9.30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിര്‍വഹിക്കും.
വെഞ്ചരിപ്പു തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു

KVTV LIVE | മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക ദൈവാലയ പുനഃ പ്രതിഷ്ഠ.



Comments