Home‎ > ‎India‎ > ‎

കുമരകം വളളാറ പുത്തന്‍പളളി തിരുനാളിന് കൊടിയേറി

posted May 12, 2020, 1:12 AM by Knanaya Voice   [ updated May 13, 2020, 6:31 AM ]
കുമരകം: സെന്റ് ജോണ്‍ നെപുംസ്യാനോസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ തിരുനാളിനു കൊടിയേറി. ഇടവക വികാരി തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റി വി.കുര്‍ബാന അര്‍പ്പിച്ചു.

KVTV LIVE | Kumarakom St.Johns Church Feast 12-05-2020



Comments