കുമരകം: സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്ക പളളിയിലെ 2020 മെയ് മാസത്തിലെ തിരുനാള്‍ ഏറ്റെടുത്ത 14 അംഗ സുഹൃത്തുക്കള്‍ പെരുന്നാളിന് മാറ്റിവെച്ച തുകയില്‍ നിന്നും കൊറോണ കാലത്ത് സമൂഹത്തിനും നാടിനും വേണ്ടി സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന കുമരകം പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കും ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ സ്റ്റാഫിനും രോഗികള്‍ക്കും ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തു. |