Home‎ > ‎India‎ > ‎

കുമരകം ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ പ്രധാന തിരുനാള്‍ Live on KVTV LIVE

posted May 14, 2020, 5:17 AM by Knanaya Voice   [ updated May 15, 2020, 12:16 AM ]
കുമരകം: 
ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ജനപങ്കാളിത്തമില്ലാതെ ഇടവക മധ്യസ്ഥനായ സെന്റ് ജോണ്‍സ് നെപുംസ്യാനോസിന്റെ പ്രധാന തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ 2020 മെയ്  15 വെളളിയാഴ്ച രാവിലെ 9 മണിക്ക് ഇടവക വികാരിയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. കോവിഡ് 19 ന്റ് പശ്ചാത്തലത്തില്‍ ഇടവക സമൂഹത്തിന് സ്വഭവനങ്ങളില്‍ ഇരുന്നുകൊണ്ട് തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ ആത്മീയമായി പങ്കാളികളാകാന്‍ സാധിക്കും.  തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

ഗവണ്‍മെന്റിന്റെയും ആരോഗ്യവകുപ്പിന്റേയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും തിരുകര്‍മ്മങ്ങള്‍ നടത്തുക.

Part 1


KVTV LIVE | Kumarakom St.Johns Church Feast 15-05-2020 part 2

KVTV LIVE | Kumarakom St.Johns Church Feast 15-05-2020 part 3


Comments