Home‎ > ‎India‎ > ‎

ക്നാനായ സമുദായത്തിന് വീണ്ടും ഒരു അംഗീകാരം കൂടി

posted Jul 8, 2020, 4:46 AM by Knanaya Voice
KCC ഉഴവൂർ ഫൊറോന പ്രസിഡണ്ടും അതിരൂപത വിജിലൻസ് കമ്മീഷൻ അംഗവും, അതിരൂപത ലീഗൽ ടീം അംഗവും ഹൈക്കോടതിയിലെ അഭിഭാഷകനുമായ അഡ്വ. ജേക്കബ് . E. സൈമണിനെ നോട്ടറി പബ്ളിക് ആയി കേന്ദ്ര ഗവൺമെന്റ് നിയമിച്ചിരിക്കുന്നു.  ക്നാനായ സമുദായത്തിന് വീണ്ടും ഒരു അംഗീകാരം കൂടി ലഭിച്ചിരിക്കുന്ന ഈ വേളയിൽ KCC വർക്കിംഗ് കമ്മറ്റി അംഗമായ  അഡ്വ.  ജേക്കബ് . E. സൈമണിന് KCC അതിരൂപതാ സമിതിയുടെ പ്രാർത്ഥനാശംസകൾ.
Comments