ക്നാനായ കത്തോലിക്ക കോൺഗ്രസ്സ് ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ കോട്ടയം Y M C A ഹാളിൽ റേഷൻ കടയിലേക്ക് നൽകാനുള്ള സൗജന്യ കിറ്റ് തയ്യാറാക്കുന്ന നൂറോളം സന്നദ്ധ പ്രവർത്തർക്ക് ഉച്ചഭക്ഷണം നല്‍കി. ശ്രി.തോമസ് തോമസ് അറയ്ക്കന്തറ, ജിമ്മി തോമസ് കൊച്ചു പറമ്പിൽ ,എബ്രഹാം റ്റി.സി തുരുത്തേൽ പീടിക, ജോ ഒറ്റത്തൈക്കൽ, ഡിറ്റോ ജേക്കബ്ബ് അറയ്ക്കത്തറ എന്നിവർ നേതൃത്വം നല്‍കി. |