കെ.സി.വൈ.എൽ മലബാർ റീജിയൺ AGRI CHALLENGE ഏറ്റെടുത്ത് ചമതച്ചാൽ യുണിറ്റ്
posted May 26, 2020, 11:55 PM by Knanaya Voice
കെ.സി.വൈ.എൽ മലബാർ റീജിയൺ AGRI CHALLENGE ഏറ്റെടുത്തു കെ.സി.വൈ.എൽ ചമതച്ചാൽ യുണിറ്റ്, ഇടവക വികാരി ഫാ. സജി മെത്താനത്തിന്റെ നേതൃത്വത്തിൽ കെ.സി.വൈ.എൽ അംഗങ്ങൾ മലബാർ റീജിയണിൽ നിന്ന് ലഭിച്ച ഗ്രോ ബാഗുകളിൽ വിത്ത് പാകി കൃഷി ആരംഭിച്ചു.