Home‎ > ‎India‎ > ‎

കെ സി സി തെള്ളിത്തോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചികിത്സാ സഹായം നല്കി.

posted May 12, 2020, 1:45 AM by Knanaya Voice
കെ സി സി തെള്ളിത്തോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചികിത്സാ സഹായം നല്കി. തെളളിത്തോട് ഇടവകാംഗത്തിന് യുണിറ്റിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച 15000 രൂപ യൂണിറ്റ് ചാപ്ളയിൻ നല്കി.  എ കെ സി സി മെമ്പർ ഷാജി കണ്ടച്ചൻകുന്നേൽ, യൂണിറ്റ് പ്രസിഡൻ്റ് ജോൺസൺ പടിയാനിക്കൽ, യൂണിറ്റ് സെക്രട്ടറി ജോസ് മെത്താനത്ത് എന്നിവർ സന്നിഹിതരായിരുന്നു.

Comments