കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതൊറാപ്പി സെന്ററില്‍ കോവിഡ് 19 മൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് സൗജന്യ കൗണ്‍സിലിംഗ് നടത്തുമെന്ന് ഡയറക്ടര്‍ സി.അഞ്ജിത എസ്.വി.എം അറിയിച്ചു. ജൂണ്‍ 27 വരെ കൗണ്‍സിലിംഗ് ഉണ്ടാവും. ബുക്കിംഗിന് : 9495245212, 9497044151
|