കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ജനപങ്കാളിത്തമില്ലാതെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് ദൈവജനത്തിനായി ഈസ്റ്റര്‍ സന്ദേശവും നല്‍കി. ലോക്ഡൗണ്‍ നിയമങ്ങള്‍ അനുസരിച്ചായിരുന്നു ക്രമീകരണങ്ങള്‍ നടത്തിയത്. |