കേരള സർക്കാരിന്റെ സന്നദ്ധം പോർട്ടലിലൂടെ രജിസ്റ്റർ ചെയ്തു കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കോരളാ സർക്കാരിനും, മുത്തോലി പഞ്ചായത്തിനും ഒപ്പം പങ്കുചേർന്ന് കെ.സി.വൈ.എൽ അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിലും ചെറുകരയിലെ കെ.സി.വൈ.എൽ അംഗങ്ങളായ സ്റ്റീവോ സ്റ്റീഫൻ പൂവത്തുങ്കൽ, ആൽബിൻ സജി തറപ്പേൽ, ജിറ്റു പി. തോമസ് പൂവത്തുങ്കൽ, ഫിലിപ്സൻ സിബി തറപ്പുതൊട്ടിയിൽ, റ്റോം ജോസ് മുട്ടാട്ടുമലയിൽ, സിറിൾ സിറിയക് മൂന്നുതൊട്ടിയിൽ എന്നിവർ.വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് പ്രത്യേകിച്ച് കോട്ടയം ജില്ലയിലേക്ക് കൂടുതൽ ആളുകൾ എത്തിച്ചേരുന്നതു സാഹചര്യത്തിലാണ് ആദ്യഘട്ടമെന്ന നിലയിൽ പഞ്ചായത്തുകൾ നീരീക്ഷ കേന്ദ്രങ്ങളിൽ അടിയന്തര താമസ സൗകര്യം ക്രമീകരിക്കുന്നത്. |