Home‎ > ‎India‎ > ‎

KCYL കോട്ടയം അതിരൂപത പ്രവര്‍ത്തനോദ്ഘാടനവും പ്രേക്ഷിതവര്‍ഷ പ്രഖ്യാപനവും ജൂണ്‍ 27 ശനിയാഴ്ച.

posted Jun 26, 2020, 12:28 AM by Knanaya Voice
തനിമയിലും ഒരുമയിലും വിശ്വാസസത്യങ്ങളെ മുറുകെപിടിച്ചുകൊണ്ട് പുലരുന്ന ക്നാനായ കത്തോലിക സമുദായത്തിന്റെ  യുവതലമുറയ്ക്കുവേണ്ടി  1969 ൽ  സ്ഥാപിതമായ ക്നാനായ കത്തോലിക്ക യുവജന സംഘടനയായ കെ സി വൈ എൽ മഹത്തരമായ 50 വർഷങ്ങളായി യുവജനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചു വരുന്നു.നമ്മുടെ ലോകം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാമാരിയുടെ കാലഘട്ടത്തിൽ ആധുനിക ആശയ വിനിമയ സാധ്യതകൾ ഉപയോഗിച്ച് നമ്മുടെ സംഘടനയുടെ 2020-21 പ്രവർത്തന വർഷ ഉദ്ഘാടനവും ക്നാനായ സമുദായ വെബിനാറും ജുൺ 27ആം തിയതി ഉച്ചകഴിഞ്ഞ് 3.00 ന് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. കെ സി വൈ എൽ സംഘടനയുടെ എല്ലാ യൂണിറ്റ് ഫൊറോന ഭാരവാഹികളും, ലോകമെമ്പാടുമുള്ള ക്നാനായ യുവജനങ്ങളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. 

ഇതിനായി യുവജനങ്ങൾ zoom ആപ്ലിക്കേഷൻ ഉപയോഗിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രവർത്തന ഉദ്ഘാടനത്തിന്റെ ലിങ്ക് ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുക്കാൻ ശ്രെദ്ധിക്കുമല്ലോ.
KCYL Kottayam Diocese is inviting you to a scheduled Zoom meeting.

Topic: KCYL meeting.
Time: Jun 27, 2020 3.00 pm IST 

Join Zoom Meeting
https://us02web.zoom.us/j/86065615239


Meeting ID: 860 6561 5239
Find your local number: https://us02web.zoom.us/u/keJLYbhQKj

എന്ന് 
അതിരൂപത സമിതിക്കുവേണ്ടി
 
ബോഹിത് ജോൺസൺ
ജനറൽ സെക്രട്ടറി
കോട്ടയം അതിരൂപത
Comments