KCC ചെറുകര യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇടവക വികാരി ഫാദർ ഷാജി പൂത്തറയും, കൈക്കാരന്മാരായ ബേബി ഇടയാടിയിൽ, മാത്യു മരുതനാടിയിൽ, കെ.സി.സി അതിരൂപതാ സെക്രട്ടറി ബിനോയി ഇടയാടില്‍, കെ. സി. വൈ. എൽ. പ്രതിനിധി അലൻ പന്തളാ മറ്റം എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു.
|