Home‎ > ‎India‎ > ‎

കാറ്റിലും മഴയിലും കുറുമുളളൂര്‍ സെന്റ്.സ്റ്റീഫന്‍ ക്‌നാനായ പളളിയില്‍ വന്‍ നാശനഷ്ടം

posted May 5, 2020, 5:01 AM by Knanaya Voice
കുറുമുളളൂര്‍: ഇന്നു വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കുറുമുളളൂര്‍ സെന്റ്.സ്റ്റീഫന്‍ ക്‌നാനായ പളളിയില്‍ വന്‍ നാശനഷ്ടം. പളളിമുറിയുടെ മേല്‍ക്കൂര പളളിക്കു മുകിളിലേക്ക് മറിഞ്ഞുവീണു.

Comments