കണ്ണൂര്‍ ശ്രീപുരം സെന്റ് മേരീസ് പളളിയില്‍ മാര്‍ ജോസഫ് പണ്ടാരശേരി പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ നടത്തി.
posted Apr 12, 2020, 11:14 PM by Knanaya Voice
കണ്ണൂര്‍: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ജനപങ്കാളിത്തമില്ലാതെ കണ്ണൂര്‍ ശ്രീപുരം സെന്റ് മേരീസ് പളളിയില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.ലോക്ഡൗണ്‍ നിയമങ്ങള്‍ അനുസരിച്ചായിരുന്നു ക്രമീകരണങ്ങള്‍ നടത്തിയത്.