Home‎ > ‎India‎ > ‎

കമ്മ്യൂണിറ്റി കിച്ചണിലേക്ക് മടമ്പം ഫൊറോന വൈദികര്‍ സംഭാവന നല്‍കി.

posted Apr 24, 2020, 3:18 AM by Knanaya Voice
മടമ്പം: ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി കിച്ചണിലേക്ക് മടമ്പം ഫൊറോന വൈദികരുടെ സംഭാവന മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി രാഘവന് കൗണ്‍സിലര്‍ ബിനോയ് പറമ്പേട്ടിന്റേയും, ഫാ. ഷെല്‍ട്ടന്‍ അപ്പോഴി പറമ്പിലിന്റേയും സാന്നിധ്യത്തില്‍ ഫൊറോന വികാരി ഫാ. ലുക്ക് പൂതൃക്കയില്‍ കൈമാറി.



Comments