Home‎ > ‎India‎ > ‎

ഈസ്റ്റര്‍ ദിനത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് വിരുന്നൊരുക്കി

posted Apr 13, 2020, 4:03 AM by Knanaya Voice
കണ്ണൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ എണ്‍പതു പേര്‍ക്ക് വിരുന്നൊരുക്കി മാസ്സ്. ഇവര്‍ക്കായി ഒരുക്കിയ ചിക്കന്‍ ബിരിയാണി മാര്‍ ജോസഫ് പണ്ടാരശേരില്‍ വിതരണം ചെയ്തു.

Comments