Home‎ > ‎India‎ > ‎

ഇരവിമംഗലം KCC യൂണീറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടു.

posted Jun 5, 2020, 1:49 AM by Knanaya Voice
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഇരവിമംഗലം KCC യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ യൂണീറ് ചാപ്ലിൻ Fr. ഫിലിപ്പ് രാമച്ചനാട്ട്, യൂണീറ് പ്രെസിഡെന്റ് ടോമി പ്രാലടി എന്നിവർ ചേർന്ന് സെക്രട്ടറി അലക്സ് കാരിക്കൽ, അതിരൂപത വൈസ് പ്രെസിഡെന്റ് തോമസ് അരയത്, മാത്യു അരികുംപുറം, അലക്സ് തെക്കേക്കര, ബിജു കരക്കാട്ടിൽ എന്നിവരുടെ സാന്നിധ്യത്തിൽ വൃക്ഷതൈ നട്ടു.
 
Comments