എസ്.എച്ച് മൗണ്ട്: കെ.സി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ ഓരോ ഭവനങ്ങളിലും നടത്തുന്ന മാസ്ക് വിതരണം ഇടവക വികാരി ഫാ. മാത്യു കുഴിപ്പള്ളി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സജി തുരുത്തിക്കാട്, യൂണിറ്റ് സെക്രട്ടറി അഡ്വ. നിധിന്‍ പുല്ലുകാടന്‍, ജോ. സെക്രട്ടറി ജോസ് തോമസ്, മഠത്തിപ്പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. |