Home‎ > ‎India‎ > ‎

ഡോ. ജോര്‍ജ്ജ് മാമ്മന്‍ രാജപുരം പയസ് ടെന്‍ത് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി നിയമിതനായി.

posted Apr 2, 2020, 12:25 AM by Knanaya Voice
രാജപുരം : സെന്റ് പയസ് ടെന്‍ത് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി ഡോ. ജോര്‍ജ്ജ് മാമ്മന്‍ നിയമിതനായി. കോളേജിന്റ് സ്ഥാപക കാലഘട്ടം മുതല്‍ ഹിന്ദി ഭാഗം അധ്യാപകനായിരുന്ന ഡോ .ജോര്‍ജ് മാമ്മന്‍ ദീര്‍ഘകാലം അസോസിയേറ്റ് പ്രഫസറായിരുന്നു. നിരവധി ദേശീയ - അന്തര്‍ദേശീയ പ്രബന്ധങ്ങളിലൂടെ ഗവേഷണരംഗത്ത് നിറസാന്നിധ്യമാണദ്ദേഹം.

Comments