ഡോ. അജിത് ജെയിംസ് ജോസ് എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ടു
posted Jun 27, 2020, 4:58 AM by Knanaya Voice
എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ട ചങ്ങനാശ്ശേരി എസ് ബി കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപകൻ ഡോ. അജിത് ജെയിംസ് ജോസ്. അറുന്നൂറ്റിമംഗലം ഇടവകാംഗമാണ്. ഭാര്യ ഡോ. ടീന ചിനു തോമസ്. (ഫാമിലി ഹെൽത്ത് സെൻറർ, ബ്രഹ്മമംഗലം)