ചിങ്ങവനം: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മദർ തെരേസാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുന്ന ഫലവൃക്ഷ തൈകളുടെ ഉത്ഘാടനം ചിങ്ങവനം മോർ അപ്രേം സെമിനാരിയിൽ ക്നാനായ സമുദായമെത്രാപ്പോലീത്താ അഭി. കുറിയാക്കോസ് മോർ സേവേറിയോസ് മോർ അപ്രം സെമിനാരി മാനേജർ ഫാ. ഷിബിൻ എബ്രഹാം മണിമലേത്തിന് നല്കി കൊണ്ട് ഉത്ഘാടനം ചെയ്യുന്നു . മദർ തെരേസാ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ലാലി ഇളപ്പുങ്കൽ , ഔസേപ്പച്ചൻ ചെറുകാട് , സെബി അക്കര , ജിജി പേരകശ്ശേരിൽ എന്നിവർ സമീപം. |