ചമതച്ചാൽ : വിശുദ്ധ എസ്തപ്പാനോസിന്റെ (സെന്റ് സ്റ്റീഫൻ) നാമധേയത്തിലുള്ള മലബാറിലെ ഏക തീർത്ഥാടന ദേവാലയം കണ്ണൂർ ജില്ലയിൽ ചമതച്ചാലിലാണ്. അനേകർക്ക് ആത്മീയ ആവേശമായി ഈ ദേവാലയം നിലകൊള്ളുന്നു. വിശുദ്ധന്റെ മാദ്ധ്യസ്ഥ്യശക്തിയുടെ നിദാനമാണ് ഈ സ്തുതിഗീതം. ഈ പ്രതികൂല സാഹചര്യത്തിൽ ഈ ഗാനം ഏവർക്കും ആശ്വാസവും പ്രതീക്ഷയുമേകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഈ ഗാനം ഉടൻ നിങ്ങളിലേയ്ക്കു എത്തുന്നു. |