കണ്ണൂര്‍: കോട്ടയം അതിരൂപത മലബാര്‍ റീജിയന്‍ തിരുബാലസഖ്യം കുട്ടികള്‍ക്കായി നടത്തപ്പെട്ട ബൈബിള്‍ സ്റ്റോറി ടെല്ലിംഗ് മത്സരത്തില്‍ അന്‍വിയ മരിയ ബാബു പുതുക്കേരില്‍ ശ്രീപുരം ഒന്നാം സ്ഥാനവും, അന്നാമോള്‍ ബിജു മുതുകാട്ടില്‍ പയ്യാവൂര്‍ ടൗണ്‍ രണ്ടാംസ്ഥാനവും, മെറിന്‍ മാത്യു പൂവത്തുംമൂട്ടില്‍ പെരിക്കല്ലൂര്‍ മൂന്നാം സ്ഥാനവും നേടി. |