കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കൊറോണ വ്യാപനം തടയുന്നതിന്‍െറ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ ലോക് ഡൗണിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വാസസ്ഥലങ്ങളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകള്‍, സാനിറ്റെസര്‍, സോപ്പ് തുടങ്ങിയവ വിതരണം ചെയ്തു.. മാസ്സ് സെക്രട്ടറി ഫാ.ബിബിന്‍ കണ്ടൊത്ത് നേത്യത്വം നല്‍കി |