Home‎ > ‎India‎ > ‎

അതിഥി തൊഴിലാളികൾക്ക് കൈത്താങ്ങായി പിറവം കെ.സി.വൈ.എൽ

posted Apr 1, 2020, 10:23 PM by Knanaya Voice
പിറവം: പിറവത്തും പരിസര പ്രദേശങ്ങളിലുമായി കഴിയുന്ന 200-ൽ പരം ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണമായി പിറവം കെ.സി.വൈ.എൽ യൂണിറ്റ്.പിറവം മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ. സാബു.കെ.ജേക്കബ് , പിറവം C I, ഇടവക വികാരി ഫാ.മാത്യു മണക്കാട്ട് , സഹവികാരി ഫാ.മജോ വഴക്കല , പിറവം കെ.സി.വൈ.എൽ പ്രസിഡന്റ് സിറിൽ തമ്പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
Comments