അന്നാമ്മ ചേടുത്തി KVTV യില്‍ തല്‍സമയം വരുന്നു. തിങ്കളാഴ്ച (11-5-2020) ഇന്ത്യന്‍ സമയം രാവിലെ 8 മണിക്ക് ക്‌നാനായവോയ്‌സിലും KVTV യിലും. കേരളത്തിന്റെ തനിമയും നാടൻ ഭക്ഷണങ്ങൾ മലയാളികൾക് പരിചയപ്പെടുത്തി 3 ലക്ഷത്തിലധികം മലയാളികൾ അംഗങ്ങളായുള്ള ഒരു യൂട്യൂബ് ചാനലിന്റെ ഉടമ കൂടിയായ അന്നാമ്മ ചേടത്തി, പാചക വിശേഷങ്ങൾ KVTV യിലൂടെ തത്സമയം പങ്കു വെയ്ക്കുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 8:30 ന് , ചിക്കാഗോ സമയം ഞായറാഴ്ച ഇന്ന് വൈകിട്ട് 10 മണിക്ക്. മറക്കാതെ കാണുക KVTV MAIN ചാനലിൽ |