ക്നാനായ സമുദായത്തിനെതിരെ you tube ൽ video post ചെയ്ത വ്യക്തിക്കെതിരെ
നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് KCC, KC WA , KCYL ,സംഘടനാ ഭാരവാഹികൾ
കോട്ടയം പോലീസ് സൂപ്രണ്ട് ജയദേവിന് ഇന്ന് രാവിലെ 10-30 ന് നേരിട്ട് പരാതി
നൽകി. ഈ വിഷയത്തിൽ സജീവമായി ഇടപെട്ട് അന്വേഷണം നടത്താമെന്ന് SP .സംഘടന
ഭാരവാഹികൾക്ക് ഉറപ്പു നൽകി. വികാരി ജനറാൾ റവ. ഫാദർ . മൈക്കിൾ
വെട്ടിക്കാട്ട്, KCC പ്രസിഡണ്ട് തമ്പി എരുമേലിക്കര, ജനറൽ സെക്രട്ടറി ബിനോയി
ഇടയാടിയിൽ, ട്രഷറർ Dr. ലൂക്കോസ് പുത്തൻപുരക്കൽ , KCYL പ്രസിഡണ്ട് ലിബിൻ
പാറയിൽ , വൈസ് പ്രസിഡണ്ട് ജോസ് കുട്ടി തളിവേലിൽ എന്നിവർ ചേർന്നാണ് പരാതി SP
ക്ക് നൽകിയത്. |
Home > Europe/Ociana/Gulf >