Home‎ > ‎Europe/Ociana/Gulf‎ > ‎

യു കെ യിൽ അന്തരിച്ച മെയ്‌മോളുടെ സംസ്കാരം ഇന്ന് | Funeral Video Available

posted Apr 7, 2020, 12:33 PM by Saju Kannampally   [ updated Apr 8, 2020, 7:47 AM ]
പുന്നത്തുറ: കടിയംപളളില്‍ (ഇളംതോട്ടത്തില്‍) മെയ്‌മോള്‍ മാത്യു (43) യു.കെ യിലെ പ്രെസ്റ്റണില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത യു.കെ ലിവര്‍പൂള്‍ സെന്റ് പയസ് ക്‌നാനായ മിഷന്‍ അംഗമാണ് . സംസ്കാരം ഇന്ന് ബുധനാഴ്ച രാവിലെ 11:30 (UK Time ) യു കെ യിലെ പ്രെസ്റ്റണിൽ നടക്കും. സംസ്കാര ശുശ്രുഷകൾ തത്സമയം കാണാവുന്നതാണ് .
For Watching Live Telecast of Funeral Service, Please click the link below

    LIVE.KVTV.COM


COVID 19 മൂലം സംസ്കാര ശുശ്രുഷകളിലെ പങ്കാളിത്തത്തിൽ കൃത്യമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും, പ്രസ്തുത നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കണം എന്ന് പ്രത്യകം താല്പര്യ പെടുന്നു .



Comments